പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി പുറ്റുണ്ട വിക്ടറി മൻസിലിൽ സൈദ് മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: പരേതയായ ആസിയുമ്മ. മക്കൾ: അബ്ദുൽ ഹകീം, സോഫിയ, ഹസീന. മരുമക്കൾ: റാഫിയ, ആദംകുട്ടി, അഷറഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പിലാപ്പുള്ളി കോരംകുളം മസ്ജിദ് ഖബർസ്ഥാനിൽ.