പത്തിരിപ്പാല: ലക്കിടി ചരപ്പറമ്പിൽ ഭാർഗവരാമൻ പൂജാരി (92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമാളു അമ്മ. മക്കൾ: പാർവതി, വേലുകുട്ടി, ശ്രീധരൻ, രതീദേവി, ബിന്ദു. മരുമക്കൾ: രാഘവൻകുട്ടി, ബിന്ദു, ഷീജ, ബാലകൃഷ്ണൻ, ഹരിദാസ്.