ആലത്തൂർ: കുനിശ്ശേരി ചെങ്കാരം കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രവീന്ദ്രൻ പുതുക്കോട്, സുരേന്ദ്രൻ, ലളിതാംബിക. മരുമക്കൾ: പ്രീജ, സൗമിനി, സുദേവൻ. സഹോദരൻ: വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.