പാലക്കാട്: പറക്കുന്നം സ്കൂൾ ലൈനിൽ താമസിക്കുന്ന പരേതനായ അബ്ദുൽ റഹ്മാന്റെ (സൈക്കിൾകട ചെല്ല) മകൻ ജാഫർ അലി (65) നിര്യാതനായി. ഭാര്യ: ജീനത്ത്. മക്കൾ: അഫ്ലീന, മുഹമ്മദ് അസ്കർ. മരുമക്കൾ: അബൂതാഹിർ, ജസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിൽ.