വണ്ടിത്താവളം: അത്തിമണി പരേതനായ കൃഷ്ണന്റെ ഭാര്യ പ്രേമ (69) നിര്യാതയായി. മക്കൾ: രമേഷ്, രാജേഷ്, മരുമക്കൾ: ഗീത, പ്രസീത. സഹോദരങ്ങൾ: പാർത്ഥൻ, സത്യഭാമ, ചന്ദ്രിക, വത്സല, പ്രസന്ന, പരേതരായ ശ്രീകൃഷ്ണൻ, ഭാസ്കരൻ, സരസ്വതി.