കൊല്ലങ്കോട്: തെലുങ്ക്തറ പാറമേട് പരേതനായ നടരാജൻ പിള്ളയുടെ മകൻ സുബ്രഹ്മണ്യൻ (വെള്ളിങ്കിരി -58) നിര്യാതനായി. പപ്പട വ്യാപാരിയാണ്. മാതാവ്: ലക്ഷ്മിയമ്മ. ഭാര്യ: ലളിത. മക്കൾ: ഗിരീഷ് (മുത്തൂറ്റ്, നെന്മാറ), അജീഷ്. മരുമകൾ: ധന്യ. സഹോദരങ്ങൾ: മോഹൻ, വസന്തകുമാരി, മീന സുന്ദരി. സംസ്കാരം ചൊവ്വാഴ്ച മുതലിയാർകുളം ശ്മശാനത്തിൽ.