കാട്ടാക്കട: ക്രിസ്ത്യൻ കോളജിനു സമീപം തുണ്ടുവിളാകത്ത് വീട്ടിൽ എം. സുധീർ (46-സി.പി.എം ചൂണ്ടുപലക ബ്രാഞ്ചംഗം) നിര്യാതനായി. എസ്.എഫ്.ഐ കാട്ടാക്കട ഏരിയ പ്രസിഡൻറ്, സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കൾ: അബി മുഹമ്മദ്, അഷ്ന ഫാത്തിമ.