ഒറ്റശേഖരമംഗലം: വാഴിച്ചൽ ചിറയാണിക്കര ഗീത വിലാസത്തിൽ അയ്യപ്പപണിക്കർ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, പ്രീത, ഗീത. മരുമക്കൾ: ശശിധരൻ, ഭാസി, സന്തോഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.