വെള്ളറട: മണലി ദൈവദാന മന്ദിരത്തില്‍ റസാലത്തിന്റെ ഭാര്യ എല്‍സി (81) നിര്യാതയായി. മക്കള്‍: ഞ്ജാനസില്വി, ശാന്താപുഷ്പം, ലീലാപുഷ്പം, ജയകുമാര്‍, ലൈലകുമാരി, ദേവദാസ്. മരുമക്കള്‍: പുഷ്പലത, മുത്തുനായകം, വിജയന്, ഉഷ, വില്‍സന്റ്, സുജ. പ്രാര്‍ഥന. വ്യാഴാഴ്ച വൈകീട്ട് നാലിന്.