ഉമയനല്ലൂർ: മൈലാപ്പൂര് ഉമയനല്ലൂർ എസ്റ്റേറ്റ് കല്ലുവിള പുത്തൻവീട്ടിൽ ഹാജി ഇസ്മയിൽകുഞ്ഞ് (87-ഇ.കെ. സോപ്പ് പ്രൊപ്രൈറ്റർ) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷാജഹാൻ, ഷാഹിദ, ഷാനവാസ്, നിസാർ, നിസാം, ഷാജിലാൽ, ഷിജു, ബിജു. മരുമക്കൾ: ലൈല, അബ്ദുൽ സലാം, ഹൗലത്ത്, ലിബിന, സബീന, ഷൈനി, ഷിനി, സനിയ.