കുണ്ടറ: പേരയം മാട്ടേൽ വീട്ടിൽ ജോർജ് ഗജീസ് (85) നിര്യാതനായി.
ഭാര്യ: പരേതയായ സാറാമ്മ, മക്കൾ: ജോസഫ് ബെൻസർ (മസ്ക്കത്ത്), ആനിലത (സെക്രട്ടേറിയറ്റ്), ജോർജ്കുട്ടി, ജോസ് ടെൻസൻ. മരുമക്കൾ: ലത പോൾ, അഡ്വ. പ്രസാദ് ജോർജ്, ട്രെസാ മേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാഞ്ഞിരകേട് സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.