ഓച്ചിറ: കടത്തൂർ കൊല്ലന്റെ വടക്കതിൽ പരേതനായ ഷംസുദീൻ കുഞ്ഞിന്റെ ഭാര്യ സുഹറാബീവി(73) നിര്യാതയായി. മക്കൾ: ഷാജഹാൻ, പരേതനായ ഷറഫുദീൻ, സലീം, പരേതയായ ആബിദ, റഹിയാനത്ത്, നൗഷാദ്, നവാസ്, മനാഫ്, പരേതയായ ഷാഹബാനത്ത്. മരുമക്കൾ: ആസിയ, പരേതയായ ജുബൈന, സഫിയ, കുഞ്ഞുമോൻ, വാഹിദ്, ഷംന, ഷെർമിന, സൽമ