കണ്ണങ്കര: പട്ടർപാലം പരേതനായ പെന്നപ്പുറത്ത് സദാനന്ദന്റെ ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: സുജീഷ് (മെഴ്സി പവർ ടൂൾസ്), സുമേഷ്, സിന്ധു. മരുമക്കൾ: റീമ, കൃഷ്ണൻ. സഹോദരങ്ങൾ: സുരേന്ദ്രൻ, പരേതരായ സാവിത്രി, വിശ്വനാഥൻ, അശോകൻ, സഹേദവൻ, സദാനന്ദൻ, സണ്ണി. സഞ്ചയനം വെള്ളിയാഴ്ച.