വടകര: മുടപ്പിലാവിൽ നടക്കൽ കല്യാണിക്കുട്ടി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: അശോകൻ (ശ്രീ ചക്ര ഇലക്ട്രിക്കൽസ് വടകര), ദാക്ഷായണി. മരുമക്കൾ: പുഷ്പലത, ഭാസ്കരൻ നമ്പ്യാർ. സഹോദരങ്ങൾ: ലക്ഷ്മി കുട്ടി അമ്മ, പരേതയായ നാരായണി അമ്മ (സ്വാതന്ത്യ സമര സേനാനി), പരേതനായ ഗോപാല കുറുപ്പ് (മുളിയങ്ങൽ), പരേതനായ അനന്ത കുറുപ്പ് (തമിഴ്നാട്).