പെരുവയൽ: ഏലാശ്ശേരി പുളിയുള്ള പറമ്പിൽ പ്രേമരാജൻ (57) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ കൗസല്യ. ഭാര്യ: ഉഷ. മക്കൾ: രേഷ്മ, ഹരിത, രമ്യ. മരുമക്കൾ: ഡാനിഷ് (മായനാട്), വിധുൻ ലാൽ (കൂടരഞ്ഞി). സഹോദരങ്ങൾ: ജയരാജൻ, ശോഭന, രമേശൻ, സുധ, ശ്രീജ, രാജു.