മുക്കം: കല്ലുരുട്ടി കാഞ്ഞിരംപറ്റ ശിവദാസൻ (സുന്ദർദാസ് -52) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ആകാശ്. പിതാവ്: പരേതനായ പദ്മനാഭൻ നായർ. മാതാവ്: പദ്മാവതിയമ്മ. സഹോദരങ്ങൾ: ബാബുരാജ്, സുബ്രഹ്മണ്യൻ, പത്മിനി. സംസ്ക്കാരം ചൊവ്വാഴ്ച കാരശ്ശേരി പൊതു ശ്മശാനത്തിൽ.