ചെലവൂര്‍: പള്ളിത്താഴം തിരുമംഗലത്ത് ആയിശബി ഹജ്ജുമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മമ്മാലി ഹാജി. മക്കള്‍: ടി. മുഹമ്മദ്, അബ്ദുറസാഖ്, കദീസ, പരേതനായ അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: സുഹ്റ (കാരന്തൂര്‍), റസീല (നല്ലളം), സജ്ന (പരപ്പന്‍പൊയില്‍), പരേതനായ ആലിക്കോയ.