മുക്കം: പട്ടർചോലയിൽ മേലെമുക്കത്ത് ഉമ്മുസൽമ (63) നിര്യാതയായി. ഭർത്താവ്: പരേതനായ വീരാൻകുട്ടി. മക്കൾ: ലിജു (ദുബൈ), ഫാസിൽ(മുക്കം), ലുബീന. മരുമക്കൾ: ഹാരിഫ് (പെരുവില്ലി), ജാസ്മിൻ, ഷംന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമുഅത്ത് പള്ളിയിൽ.