വേങ്ങേരി: പടിഞ്ഞാറെ കല്ലൂട്ടി ടി.പി. ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: വിനോദ്കുമാർ, വിനുഷ. മരുമക്കൾ: വിജയൻ, ലതിക. സഹോദരങ്ങൾ: പാർവതി അമ്മ, മാധവൻ നായർ, പരേതരായ രാഘവൻ നായർ, നാരായണി അമ്മ, കൃഷ്ണൻ നായർ, ദാമോദരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.