അത്തോളി: കൊങ്ങന്നൂർ വെങ്കിലാട്ട് ശ്രീധരൻ (75 -സി.പി.എം ബ്രാഞ്ചംഗം) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വി. സുനിൽ (കൊങ്ങന്നൂർ ബ്രാഞ്ച് സെക്രട്ടറി), മാലിനി, സുധീർ. മരുമക്കൾ: ഷൈനി, സത്യൻ (കീഴരിയൂർ). സഹോദരങ്ങൾ: കൃഷ്ണൻ, ഉണ്ണീരി, ജാനു, സൗമിനി, പരേതനായ ദാമോദരൻ.