ആയഞ്ചേരി: തറോപ്പൊയിൽ പരേതനായ തറമൽ മായൻകുട്ടിയുടെ മകൻ മൊയ്തു (62) നിര്യാതനായി. ഭാര്യ: സാറ (നിട്ടൂർ). മകൻ: റമീസ് (ഗോൾഡ് മെഡൽ ഇലക്ട്രിക്കൽ കമ്പനി). മരുമകൾ: റാജിഫ (വാണിമേൽ). സഹോദരങ്ങൾ: അഹമദ് മാസ്റ്റർ (റിട്ട. അധ്യാപകൻ കെ.വി.കെ.എം.യു.പി സ്കൂൾ, ദേവർകോവിൽ), അബ്ദുല്ല (റിട്ട. ജയിൽ വാർഡൻ), ഹമീദ് (ടി.ഐ.എം ബി.എഡ് ട്രെയിനിങ് സെന്റർ, നാദാപുരം), പരേതനായ ഇബ്രാഹീം, മാമി (പെരിങ്ങത്തൂർ), ഹാജറ (തളീക്കര), ആയിശ (കക്കട്ടിൽ).