വടകര: വടകര ബീച്ചിൽ മുസ്ല്യാർ വളപ്പിൽ അസ്ബീർ (35) നിര്യാതനായി. ഭാര്യ: നൗഫിയ. മകൾ: സൻഹ ഫാത്തിമ. പിതാവ്: അസീസ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: അഷ്കർ, നിസാമുദ്ദീൻ, അൻവർ, ഫാത്തിമ.