ഇടവെട്ടി: നടയം പുത്തൻകണ്ടത്തിൽ മോഹനന്റെ (കൂട്ടായി) ഭാര്യ സ്വപ്ന മോഹനൻ (41) നിര്യാതയായി. തട്ടക്കുഴ കൊല്ലപ്പുഴ വടക്കേക്കരയിൽ കുടുംബാംഗമാണ്. മക്കൾ: മിഥുൻ, പ്രണവ്.