കോടിക്കുളം: എലുവാലുങ്കൽ എ.യു. ജോൺ (പാങ്കോട്ട് കുഞ്ഞേട്ടൻ -85) നിര്യാതനായി. ഭാര്യ: ഏഴല്ലൂർ കൊച്ചുവെമ്പിള്ളിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സെലിൻ, സിസ്റ്റർ ഡെന്നി എഫ്.സി.സി (മൂവാറ്റുപുഴ), ജോമി, സിസ്റ്റർ ടെസി എസ്.എച്ച് (മീൻമുട്ടി), ജെയ്സൺ, ജോജി. മരുമക്കൾ: പരേതനായ ഫ്രാൻസീസ് കുഴിക്കാട്ടുമ്യാലിൽ, റീത്താമ്മ തെക്കേപ്പെരുമ്പുംതടത്തിൽ, ഹെലെൻസി വലിയവീട്ടിൽ, സിനി പൈക്കാട്ട്. സംസ്കാരം ചൊവ്വാഴ്ച 10.30ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.