തൂക്കുപാലം: തോട്ടുമുക്കില്‍ കുഞ്ഞുകുഞ്ഞ് പീറ്റര്‍ (കുഞ്ചായൻ -74) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: ജാന്‍സി (അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, നെടുങ്കണ്ടം), ബിന്‍സി, ബീന. മരുമക്കള്‍: മാത്യു ഇടുക്കി വിഷന്‍, ബെന്നി, എല്‍ദോസ്.