കരിപ്പലങ്ങാട്: മാട്ടേപ്ലാക്കൽ പി.കെ. ഭാസ്കരൻ (റിട്ട. റെയിൽവേ, എറണാകുളം -72) നിര്യാതനായി. ഭാര്യ: ഉപ്പുകുന്ന് കുറുങ്ങാട്ട് കുടുംബാംഗം കെ.ആർ. ജാനകി. മക്കൾ: ബജിത് (പൊലീസ്), ബിജിത് (അധ്യാപകൻ). മരുമക്കൾ നീതു ഗോപിനാഥ് (കെ.എസ്.ഇ.ബി), ഡോ. സൗമ്യ രാമചന്ദ്രൻ (ഇ.എസ്.ഐ.സി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പലങ്ങാട് വീട്ടുവളപ്പിൽ.