ഇരട്ടയാര്‍: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് മുൻ അംഗം വാഴവര മണ്ണിപ്ലാക്കല്‍ തോമസ് എബ്രഹാം (ടോമി -63) നിര്യാതനായി. ഭാര്യ: കാഞ്ചിയാര്‍ തണ്ണിപ്പറ കുടുംബാംഗം ലിസി. മക്കള്‍: നികില്‍, അമലു. മരുമക്കള്‍: മെറിന് അണക്കര, ലിയാനോ വെട്ടിക്കുഴക്കവല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നാങ്കുതൊട്ടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.