കട്ടപ്പന: ഉപ്പുകണ്ടം തുണ്ടത്തിൽ ജോർജ് ജോൺ (72 ) നിര്യാതനായി. ഭാര്യ: ജോളി ജോർജ്. മക്കൾ: രജിൻ, രശ്മി, റോഷ്നി. മരുമക്കൾ: ഡെന്ന, ജിജോ, അലക്സ് .