കട്ടപ്പന: കാമാക്ഷി ഗവ.യു.പി സ്കൂൾ റിട്ട. അധ്യാപകനും കാഥികനുമായ ചെറുവള്ളി ഗോപിനാഥ് (77) നിര്യാതനായി. ഭാര്യ: കണിപറമ്പിൽ കുടുംബാംഗം ലക്ഷ്മിക്കുട്ടി. മക്കൾ: ജിഷ, ജീൻസു. മരുമകൻ: ശ്രീക്കുട്ടൻ (കെ.എസ്.ഇ.ബി എറണാകുളം).