ആലത്തൂർ: ചിറ്റിലഞ്ചേരി വി.കെ നഗറിൽ വേലായുധൻ ആശാരിയുടെ ഭാര്യ പാർവതി അമ്മ (83) നിര്യാതയായി. മക്കൾ: മുരളീധരൻ, ഉണ്ണികൃഷ്ണൻ, സന്തോഷ്, അംബുജം, ചന്ദ്രിക, വസന്ത, ഗിരിജ. മരുമക്കൾ: മീര, അജിത, തങ്കപ്പൻ, കുട്ടൻ, പ്രഭാകരൻ, വാസുദേവൻ.