മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ റിട്ട. ഇംഗ്ലീഷ് അധ്യാപകൻ ഹിൽവ്യൂവിലെ പ്രഫ. സി.ജെ. അബ്ദുൽ സലാം (85) നിര്യാതനായി. കൊടുങ്ങല്ലൂർ അസ്മാബി കോളജിലെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ടി.എം. സുഹറ ബീവി (കല്ലടി കോളേജ് ഗണിതശാസ്ത്രവിഭാഗം റിട്ട. മേധാവി). മക്കൾ: ഷെറിൻ, സഗീർ, സരിൻ. മരുമക്കൾ: റോഷ്നി, ഷിജിൻ.