കൊടകര: ചെമ്പുചിറ പൊനത്തി വീട്ടില് ശങ്കന്റെ മകന് സനോജ് (37) നിര്യാതനായി. ഭാര്യ: നീതു. മക്കള്: ദേവനന്ദ, ശ്രീനന്ദ, അഭിനന്ദ.