പുത്തൻചിറ: കുന്നത്തേരി താനത്തുപറമ്പിൽ അബ്ദുവിന്റെ (മൊല്ലാക്ക) മകൻ മുഹമ്മദാലി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സബീന, സറീന, ശംസുദ്ദീൻ. മരുമക്കൾ: റാഫി, തൻസി, പരേതനായ ജമാൽ.