തൃപ്രയാർ: നാട്ടിക സെന്ററിന് കിഴക്ക് അന്തിക്കാട്ട് ജോയ് (73) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ധന്യ, സാൻജോ. മരുമകൻ: അനിൽ.