നടത്തറ: മൂര്‍ക്കിനിക്കര ചെരുളിവളപ്പില് വീട്ടില്‍ തങ്കപ്പന്റെ ഭാര്യ രാധ (64) നിര്യാതയായി. മക്കള്‍: സന്തോഷ്, സജിത, സതീഷ്. മരുമക്കള്‍: വിനീഷ, സുരേഷ്, ആതിര.