മുടപ്പല്ലൂർ: പനംകുളമ്പ് ചാമി (65) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: വിനു, രാജൻ, ബിന്ദു, സിന്ധു. മരുമക്കൾ: ഭാസ്കരൻ, ബാബു.