ഷൊർണൂർ: കൂനത്തറ മയിലുംകുന്നത്ത് ഗോപാലൻ (86) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറാണ്. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ഷാജി, പ്രമീള, പ്രസാദ്, പ്രസീന. മരുമക്കൾ: രമ്യ, മനോജ്, പരേതനായ കൃഷ്ണൻകുട്ടി.