കൊല്ലങ്കോട്: ഊട്ടറ വി.പി തറ മേച്ചേരി വീട്ടിൽ ശിവശങ്കരൻ നായർ (88) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: മാലിനി, രജനി, നളിനി, പ്രസാദ്, പരേതനായ മുകുന്ദൻ. മരുമക്കൾ: രാജൻ (റെയിൽവേ), കെ.ആർ. നാഥ്, വിശ്വനാഥൻ, ദീപ, വേശ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തുറ്റിപ്പാടം ശ്മശാനത്തിൽ.