വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് വെട്ടിക്കൽ ആണ്ടവൻ (44) നിര്യാതനായി. പിതാവ്: ചീറമ്പൻ. മാതാവ്: മാതു. ഭാര്യ: ഗീത. മക്കൾ: ആദിത്യൻ, അഭിഷേക്. സഹോദരങ്ങൾ: അമ്മിണി, രാജു, രാജി.