കുണ്ടറ: മുളവന കോട്ടൂരിഴകത്ത് കൽപന വിലാസത്തിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: കുര്യൻ വർഗീസ് (റിട്ട. ജെ.ടി.ഒ ബി.എസ്.എൻ.എൽ), മാത്യു വർഗീസ്, പരേതനായ ജേക്കബ് വർഗീസ്. മരുമക്കൾ: സൂസമ്മ മാത്യു (റിട്ട. അധ്യാപിക എം.ടി.ജി.എച്ച്.എസ് കൊട്ടാരക്കര), സൂസമ്മ മാത്യു, ബീന ജേക്കബ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പേരയം മാർത്തോമ പള്ളി സെമിത്തേരിയിൽ.