മയ്യനാട്: പുല്ലിച്ചിറ തെക്കുംകര കോവൂര്വീട്ടില് സുരേന്ദ്രന്‍പിള്ള (81) നിര്യാതനായി. ഭാര്യ: എം. രാധാമണി. മക്കള്‍: സുനില്‍, രാജു. മരുമക്കള്‍: അഞ്ജന, ഗീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.