കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് സത്യനിലയത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ തിരുവല്ല മാടത്തിങ്കൽ കുടുംബാംഗം രമ (72) നിര്യാതയായി. മക്കൾ: അജയ്, അനീഷ്. മരുമക്കൾ: സീമ, സവിത. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.