കൊട്ടിയം: കമ്പിവിള വീട്ടിൽ ഡാമിയൻ അലക്സാണ്ടർ (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: റാണി സുനിൽ, സോണി സുഭാഷ്, ഹണി ഡിക്സൺ. മരുമക്കൾ: സുനിൽ (കെ.എസ്.ഇ.ബി), സുഭാഷ് ബാബു (റിട്ട. മിലിട്ടറി), ഡിക്സൺ തങ്കച്ചൻ (ഒമാൻ).