കല്ലമ്പലം: തോട്ടയ്ക്കാട് പാലത്തിനു സമീപം എസ്.ആർ.എ-ബി 10 ബിജി നിലയത്തിൽ (കൊച്ചുവാറുവിള) കൊച്ചവ്വ ബീവി (95) നിര്യാതയായി. മക്കൾ: എം.എച്ച്. ബദറുദ്ദീൻ (റോയൽ ഗ്രീൻ സൂപ്പർമാർക്കറ്റ്), പരേതനായ കമാലുദ്ദീൻ. മരുമക്കൾ: ജലീലാ ബീവി, ലൈലാ ബീവി.