വാമനപുരം: അമ്പലംമുക്കിൽ രാമകൃഷ്ണസദനത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പി. സുമതിക്കുട്ടിയമ്മ (86- റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച 8.30ന്.