മലയിൻകീഴ്: മണപ്പുറം കെ.എസ് നിലയത്തിൽ പരേതനായ കുഞ്ഞുകൃഷ്ണൻനായരുടെ ഭാര്യ ജെ. ഭാനുമതിയമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, സുധകുമാരി, മധുസൂദനൻനായർ, ചന്ദ്രബാബു. മരുമക്കൾ: വൽസലകുമാരി, പരേതനായ കുമാരൻനായർ, വിജയലക്ഷ്മി, ലതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.