ചെമ്പകമംഗലം: ഊരുപോയ്ക ഇടയ്ക്കോട് മകയിരത്തിൽ അശോകൻ (59) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അശ്വിൻ, അശ്വതി. മരുമക്കൾ: ശരണ്യ, നിതിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.