കഴക്കൂട്ടം: സ്റ്റേഷന് കടവില്‍ ശ്രീകൃഷ്ണയില്‍ പരേതനായ രാധാകൃഷ്ണ സത്യവേലുവിന്റെയും വിജയകുമാരിയുടെയും മകന് ഗൗരിശങ്കര്‍ സത്യവേലു (ടാറ്റാ കന്‍സള്‍ട്ടന്‍സി സര്‍വിസസ്, ടെക്നോപാര്‍ക്ക്) നിര്യാതനായി. സഹോദരി: ലാവണ്യ (ടി.സി.എസ്).