പറണ്ടോട്: ബൗണ്ടർമുക്ക് റോഡരികത്ത് ധനുഷ് ഭവനിൽ വി. ചന്ദ്രൻ കാണി (60) നിര്യാതനായി. ഭാര്യമാർ: രത്നലത, സുധ. മക്കൾ: പരേതനായ സുജീവ്, പരേതനായ സുജിത്ത്, ജ്യോതി, നിഷ, ഷൈനി. മരുമക്കൾ: സുജിത, ദീപു, ജോണി, രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.