വെഞ്ഞാറമൂട്: ആലന്തറ ദീപാ നഗര്‍ കമലാ ഭവനില്‍ രാമചന്ദ്രന് നായര്‍(80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കള്‍: പ്രവീണ്‍, പ്രശാന്ത്. മരുമകള്‍: ശ്രീല. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.